ചരമം:-

 മടവൂർ :-നെടുംകണ്ടത്തിൽ 

പരേതനായ ആലിയുടെ ഭാര്യയും, പരേതനായ ചെവിടാംകുഴിയിൽ അബൂബക്കർ ഹാജിയുടെ മകളുമായ നെടുങ്കണ്ടത്തിൽ ആയിഷ ഹജ്ജുമ (69) നിര്യാതയായി.

മയ്യത്ത് നമസ്കാരം 03-07-24 (ബുധൻ) ഉച്ചക്ക് 1 മണിക്ക് മടവൂർ സി.എം മഖാം ജുമാമസ്ജിദിൽ.

മക്കൾ:

സവാദ്  (തൗഫീഖ് വെഡ്ഡിംഗ് സെൻ്റർ),

സുഹറ പുല്ലാളൂർ,

ഹാജറ തേവർകണ്ടിയിൽ,

ഷാഹിദ കരയത്ത്കണ്ടിയിൽ (സി.എം മഖാം ),

മരുമക്കൾ:-

പരേതനായ അഹമ്മദ് അരീച്ചോലയിൽ,

പരേതനായ അബൂബക്കർ തേവർകണ്ടി,

നാസർ കരയത്തുകണ്ടി,

ഹസീന പൂവാട്ടുപറമ്പ്.