ചരമം:


ഹുസൈൻ മാസ്റ്റർ.


 20.07.2024

*നരിക്കുനി*: - അറബിക്ക് മുൻഷീസ് അസോസിയേഷൻ സംസ്ഥാന മുൻ ജനറൽ സെക്രട്ടറിയായിരുന്ന  വി.കെ.സി അസ്സൈൻ മാസ്റ്റർ(77)  നിര്യതനായി, ദീർഘ കാലം അദ്ധ്യാപകനായി വിവിധ സർക്കാർ സ്കൂളുകളിലും ,മത സ്ഥാപനങ്ങളിലും സേവനം  അനുഷ്ട്ടിച്ചിട്ടുണ്ട്  ജി.എം.എൽപി സ്കൂൾ പറന്നൂരിൽ നിന്നുമാണ് വിരമിച്ചത്. ഭാര്യ : സി സഫിയ (റിട്ട: പുല്ലാലൂർ നോർത്ത് എൽ.പി.സ്കൂൾ പരപ്പാറ).

മക്കൾ : മുഹമ്മദ്‌ ഷമീം വി.കെ.സി (യു.എ.ഇ ),

നസീം ഹുസൈൻ വി.കെ.സി (ഫിനാൻഷ്യൽ ഓഫീസർ സൗത്താഫ്രിക്കൻ എംബസി സൗദി) , ഹുസ്ന, പരേതയായ മുനീറ  , മരുമക്കൾ : അബ്ദുൽ കരീം യു.പി എരവന്നുർ (ഹെൽത്ത് ഇൻസ്‌പെക്ടർ) , മുനീബ് എ.എസ് പുത്തൂർ, റഷീദ, ഷംന , സഹോദരങ്ങൾ: വി കെ സി മുഹമ്മദ് മാസ്റ്റർ ,  പരേതരായ കുഞ്ഞിമൂസ, അവറാൻ മക്കട, മുസക്കോയ മാസ്റ്റർ നടുവണ്ണൂർ, വി കെ സി അഹമദ് ക്കോയ ഹാജി പാറന്നൂർ, ആമിന, മറിയ ,ആയിഷ, ഫാത്തിമ,   ,