ഫയർ & റസ്ക്യൂ ടീമിൻ്റെ സുരക്ഷാ ക്ലാസ് നടത്തി:
നരിക്കുനി: ദേശീയ സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ ടീമിൻ്റെ സുരക്ഷാ ക്ലാസ് നടത്തി ,ഫയർ & റസ്ക്യൂ നരിക്കുനി സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖ് ഉൽഘാടനം ചെയ്തു ,കെ എസ് ഇ ബി അസിസ്റ്റൻ്റ് എഞ്ചിനീയർ ഇൻ ചാർജ് ടി പി അബ്ദുൾ റഷീദ് അദ്ധ്യക്ഷനായിരുന്നു ,ടി സി റാഷിദ് സുരക്ഷാ പരിശീലനും ക്ലാസും നടത്തി ,ഫയർ & റസ്ക്യൂ നരിക്കുനി അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഹമേഷ് പി ,കെ എസ് ഇ ബി സീനിയർ സൂപ്രണ്ട് ,അബ്ദുൾ ജലീൽ ,സ്റ്റാഫ് സെക്രട്ടറി പി എം ഷംസുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു ,
photo :-ദേശീയ സുരക്ഷാ വാരാചരണത്തിൻ്റെ ഭാഗമായി കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിൻ്റെ നേതൃത്വത്തിൽ നടന്ന ഫയർ & റസ്ക്യൂ ടീമിൻ്റെ സുരക്ഷാ ക്ലാസ് നരിക്കുനി സ്റ്റേഷൻ ഓഫീസർ ടി ജാഫർ സാദിഖ് ഉൽഘാടനം ചെയ്യുന്നു ,



0 അഭിപ്രായങ്ങള്‍