ചരമം:-
പുല്ലാളൂർ :-
ദീർഘകാലം സൗത്ത് കൊടുവള്ളി ഞണ്ടാടിക്കുനി മദ്രസയിൽ അധ്യാപകനായിരുന്ന പുല്ലാളൂർ കോഴിപ്പറമ്പത്ത് താമസിക്കും ആക്കോത്ത് അബ്ദുൽ ഖാദർ മുസ്‌ലിയാർ (57) (മടവൂർ) മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഇന്ന് (11/07/24) വ്യാഴം വൈകുന്നേരം 4.45 ന് പരപ്പാറ ജുമാമസ്ജിദിൽ


0 അഭിപ്രായങ്ങള്‍