നരിക്കുനി: മൃഗാശുപത്രി പരിസരം ശുചീകരിച്ചു

നെല്ല്യേരിത്താഴം സാമൂഹിക, സാംസ്ക്കാരിക, സേവന മേഖലകളിൽ നിറ സാന്നിധ്യമായ കിരണം സ്വയംസഹായസംഘം നെല്ല്യേരി മഴക്കാലപൂർവ്വ രോഗങ്ങൾ തടയുന്നതിൻ്റെ ഭാഗമായി മൃഗാശുപത്രി പരിസരം ശുചീകരിച്ചു