നരിക്കുനി ഫയർഫോഴ്സ് സ്ക്യൂബ ടീം അംഗമായ നരിക്കുനി പന്നിപ്പൊയിൽ അഭിലാഷിനെ അനുമോദിച്ചു: '

നരിക്കുനി: -    വയനാട് ഉരുൾപൊട്ടൽ ദുരന്ത മേഖലയിൽ അഭിനന്ദനാർഹമായ രക്ഷാപ്രവർത്തന ദൗത്യം നടത്തിയ  ഫയർഫോഴ്സ് സ്ക്യൂബ ടീം അംഗമായ നരിക്കുനിയുടെ അഭിമാനമായ  പന്നിപ്പൊയിൽ അഭിലാഷിന് DYFI നരിക്കുനി മേഖലാ സെക്രട്ടറി കെ കെ വിമേഷ് ഉപഹാരം കൈമാറി അനുമോദിച്ചു, പ്രസിഡന്റ് ഫസലുറഹ്മാൻ  അദ്ധ്യക്ഷനായിരുന്നു., ട്രഷറർ പി എം നിതിൻ, മേഖല കമ്മിറ്റി അംഗങ്ങളായ വിമൽ സി പി, സുജേഷ് സി കെ, അഭിരാം, യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ദിപുനേഷ്, അഭിനന്ദ്, അക്ഷയ് വികാസ് തുടങ്ങിയവർ സംസാരിച്ചു '

ഫോട്ടോ :- നരിക്കുനി ഫയർഫോഴ്സ് സ്ക്യൂബ ടീം അംഗമായ നരിക്കുനിയുടെ അഭിമാനമായ  പന്നിപ്പൊയിൽ അഭിലാഷിന് DYFI നരിക്കുനി മേഖലാ സെക്രട്ടറി കെ കെ വിമേഷ് ഉപഹാരം കൈമാറി അനുമോദിക്കുന്നു '