നിര്യാതയായി:-   13.09.2024


 നരിക്കുനി : കൊട്ടയോട്ട് താഴം ചീനിക്കപൊയിൽ  ഹാജറ ഹജ്ജുമ്മ (42) നിര്യാതയായി.

ഭർത്താവ്:കുഞ്ഞാലി  ,

മക്കൾ  : മുഫീദ (സുന്നിയ്യ അറബിക് കോളേജ്  വിദ്യാർത്ഥിനി ),

മുഹമ്മദ്‌ മിൻഹാജ്‌ (SSF കൊട്ടയോട്ട് താഴം യൂണിറ്റ് സെക്രട്ടറി ),

മുനവ്വർ അലി ( AMUPS കാരക്കുന്നത്ത് ),