ചരമം
മടവൂർ : മടവൂർമുക്ക് കുനിയൻ കുഴിയിൽ അബ്ദുൽ അസീസ് (55) നിര്യാതനായി. ഭാര്യ ഫാത്തിമ സുഹറ (കാവുംപൊയിൽ). മക്കൾ -ശാദിൻ റയാൻ, ഫാഹിദാ ഫെബിൻ, മരുമകൻ -റാഷിദ് (കരുവംപൊയിൽ). സഹോദരങ്ങൾ : _ അഹമ്മദ്‌കുട്ടി കെ.കെ, അബൂബക്കർ (കാവിലുമ്മാരം), ഫാത്തിമ (കിഴക്കോത്ത്).


0 അഭിപ്രായങ്ങള്‍