'
നരിക്കുനി: -പുതിയാടത്തിൽ താമസിക്കും മനാട്ട് നാരങ്ങിൽചന്ദ്രദാസൻ എം എൻ(60) (റിട്ടയേർഡ് സീനിയർ ക്ലർക്ക് ,കോഴിക്കോട് കോർപ്പറേഷൻ) നിര്യാതനായി ,ഭാര്യ:- പുഷ്പ വല്ലി(ടീച്ചർ ,ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ) , മക്കൾ: സാരംഗ് ,സംഗീർത്ത് ,സഹോദരങ്ങൾ:- ചന്ദ്രമതി ,മോഹന സുന്ദരൻ ,ഹരിദാസൻ ,നിർമ്മല ,സഞ്ചയനം: തിങ്കളാഴ്ച ,


0 അഭിപ്രായങ്ങള്‍