24-09-2024


കൊല്ലോന്നുമ്മൽ കലന്തൻ ഹാജി (75) നിര്യാതനായി.



പൂനൂർ : കാന്തപുരം മഹല്ല് ജുമാ മസ്ജിദ്,കാന്തപുരം ടൗൺ മസ്ജിദ് എന്നിവയുടെ വൈസ് പ്രസിഡണ്ടും, പൗരപ്രമുഖനുമായ കൊല്ലോന്നുമ്മൽ കലന്തൻ ഹാജി (75) നിര്യാതനായി.

ഭാര്യ:മൈമൂന.

മക്കൾ:അബ്ദുനാസർ,

  മുഹമ്മദ് റഫീഖ്,നിസാർ, മുനവ്വിർ , ഹബീബ.

മരുമക്കൾ: നിസാർ നരിക്കുനി,സാബിറ ചളിക്കോട്,ജസി ബാലുശ്ശേരി, താജു പരപ്പൻ പോയിൽ.

സഹോദരങ്ങൾ:അബ്ദുറഹിമാൻ,പാത്തുമ്മ, പരേതരായ 

ഉപ്പോയിൻ ഹാജി, അഹമ്മദ് കുട്ടി ഹാജി.

മയ്യിത്ത് നമസ്കാരം ബുധൻ (25/09/24)രാവിലെ 9:30 ന്‌ കാന്തപുരം മഹല്ല് ജുമാ മസ്ജിദിൽ,