കക്കോടി: മക്കട ഒറ്റ തെങ്ങ് പരേതരായ ചെറുകാട്ട് രാധാകൃഷ്ണൻ നായർ - ബാലാമണിയുടെയു മകൻ രൂപേഷ് (42) നിര്യാതനായി, സഹോദരൻ: ധനേഷ് കുമാർ (എഫ്എം റേഡിയോ  ടെക്നിഷ്യൻ)

ശവസംസ്ക്കാരം 4/10/24 (വെള്ളി) ഉച്ചക്ക്1 ക്ക് വീട്ടുവളപ്പിൽ

സഞ്ചയനം: ശനി .