ചരമം:-

കാക്കൂർ :-മുഡുവൻ പുറത്ത് പരേതനായ വാസൻ മാസ്റ്ററുടെ ഭാര്യ വസന്ത ( 76 )നിര്യാ തയായി ,

മക്കൾ :-ദിദിഷ് (സിവിൽ എഞ്ചിനീയർ ), ലതീഷ് . മരുമക്കൾ:- ശ്രീജിഷ,  വർഷ ( ടീച്ചർ ജി എൽ. പി.സ്ക്കൂൾ അന്നശ്ശേരി ), സംസ്കാരം (13/10/24) ഞായർ രാവിലെ 10 മണിക്ക്  ,സഞ്ചയനം :- ബുധനാഴ്ച .