പാറന്നൂർ പുൽപറമ്പിൽ റസാക്ക് മുസ്ലിയാർ മരണപ്പെട്ടു -
:19-10-2024
നരിക്കുനി: - പാറന്നൂർ പുൽപറമ്പിൽ റസാഖ് മുസ്ലിയാർ(80) നിര്യാതനായി ,
ഭാര്യ: ആസ്യ ,പരേതയായ ആമിന ,
മക്കൾ -. മുഹന്മദ് സാലിം . മുഹമദ് അഷ്റഫ്, ഉന്മുസൽമ,
മരുമക്കൾ. അഫ്ന, സൽമത്ത് ,ഉമർ ഹാജി (മുട്ടാഞ്ചേരി ) '.
സഹോദരങ്ങൾ: അഹമ്മദ് കോയ മുസ്ലിയാർ ,മുഹമ്മദ് മുസ്ലിയാർ , പി പി ഇബ്റാഹിം മുസ്ലിയാർ . അബു റഹിമാർ മുസ്ലിയാർ .
മയ്യത്ത് നമസ്കാരം 20/10 / 24ഞായർ രാവിലെ 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ


0 അഭിപ്രായങ്ങള്‍