ചരമം:-

നരിക്കുനി: -പാലങ്ങാട് പൂളക്കാപറമ്പ്  തെയ്യത്തും കാവിൽ ബാലകൃഷ്ണൻ നായർ(73)(റിട്ട.പോലീസ് ഹെഡ് കോൺസ്റ്റബിൾ) നിര്യാതനായി.

ഭാര്യ: ഇന്ദിര (കൊയിലാണ്ടി),

മക്കൾ: ബിമിനിത്ത്, ബിൻസിത,

മരുമക്കൾ:സജീഷ് കുമാർ(കുന്ദമംഗലം), പ്രജിഷ(ഓമശ്ശേരി) ,

സംസ്കാരം (26-11-2024) ചൊവ്വ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

സഞ്ചയനം :-ശനിയാഴ്ച്ച.