ചരമം:
ഗംഗാധരൻ നായർ ,
മടവൂർ.:- മുട്ടാഞ്ചേരി ഈച്ചരങ്ങോട്ട് ഗംഗാധരൻ നായർ ( 79) മരണപ്പെട്ടു. ഭാര്യ: സരോജിനി അമ്മ. മക്കൾ. ഇ.ഗിരീഷ് ( പന്നൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ), ജിഷ. മരുമക്കൾ:- അനിൽകുമാർ ( തോമാട്ട് ചാൽ) ,ദിവ്യ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാണിയമ്പലം ),
സഹോദരങ്ങൾ:- രാഘവൻ നായർ, രുഗ്മിണി, അംബുജം, പരേതരായ മുട്ടിൽ കൃഷ്ണൻകുട്ടി നായർ, ജാനകിയമ്മ, സംസ്കാരം 28/11/24 വ്യാഴം രാവിലെ 10. 30 ന് തറവാട് വീട്ടു വളപ്പിൽ,



0 അഭിപ്രായങ്ങള്‍