സൗജന്യ നേത്ര പരിശോധനയും ,തിമിര നിർണ്ണയ ക്യാമ്പും 31 ന് :-

നരിക്കുനി: - അക്ഷര സാംസ്ക്കാരിക വേദി പാറന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഡിസംബർ 31 ന് പുതുവത്സര ആഘോഷം നടക്കും ,ആഘോഷത്തോടനുബന്ധിച്ച് നരിക്കുനി ലുലു വിഷൻ ട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ രാവിലെ 10 മണി മുതൽ സൗജന്യ നേത്ര പരിശോധനയും ,തിമിര നിർണ്ണയ ക്യാമ്പും നടക്കും ,വൈകുന്നേരം 6 മണിക്ക്  നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സംസ്ഥാന നാടക അവാർഡ് ജേതാവ് ഗിരീഷ് പി സി പാലം ഉൽഘാടനം ചെയ്യും ,