ചരമം:-

എരവന്നൂർ :-പുത്തലത്ത് പ്രകാശന്റെ ഭാര്യ ഷീബ ( 52 ) (അധ്യാപിക മീനടത്തൂർ ഗവൺമെൻറ് ഹൈസ്കൂൾ തിരൂർ ) അന്തരിച്ചു , മക്കൾ:- ആയുഷ്പ്രകാശ്,(എം.ബിബി.എസ് വിദ്യാർത്ഥി ,ഇടുക്കി മെഡിക്കൽകോളേജ് ),ഗൗതംപ്രകാശ്  (+1 വിദ്യാർത്ഥി നരിക്കുനിഗവൺമെൻറ്ഹൈസ്കൂൾ) ,സഹോദരങ്ങൾ:- പരേതയായ ദേവി, ശോഭ,(RtD VHS റിജിനൽ കാഫിസ്),ഗൗരി( കരോത്ത് താഴംഅംഗണവാടി വർക്കർ) ,സുധീബ് (അധ്യാപകൻ ചാലിയപ്പുറം ഗവൺമെൻറ് ഹൈസ്കൂൾ),