മടവൂർ : അരിയടുക്കത്ത് പുറായിൽ ദാമോദരൻ(74) അന്തരിച്ചു ,ഭാര്യ: മാധവി .മക്കൾ: ബിജു, ബൈജു, ലിജി. മരുമക്കൾ: രാജീവ്, സരിത. സംസ്കാരം ഇന്ന് (31/1/25) വെള്ളിയാഴ്ച രാവിലെ ഒൻപതിന് വീട്ടുവളപ്പിൽ