അറിയിപ്പ് :-
വൈദ്യുതി മുടങ്ങും :-
നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ വർക്ക്
നടക്കുന്നത് കാരണം 17/01/2025 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ കാരുകുളങ്ങര ,പുതുശ്ശേരിപ്പാലം ,കളത്തിൽപ്പാറ ,ഭരണി പാറ ,പുതിയേടത്ത് ,കൊടോളി ,പുളിക്കിൽ പാറ എന്നീ പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു ,


0 അഭിപ്രായങ്ങള്‍