അറിയിപ്പ് :-

വൈദ്യുതി മുടങ്ങും :-

നരിക്കുനി: - കെ എസ് ഇ ബി നരിക്കുനി സെക്ഷൻ ഓഫീസിന് കീഴിൽ ടച്ചിംഗ് 

 നടക്കുന്നത് കാരണം 13/01/2025 തിങ്കളാഴ്ച  രാവിലെ 7 മണി മുതൽ  10 മണി വരെ  എര വന്നൂർ ,നെട്ടോടിത്താഴം ,തുവ്വാട്ട് താഴം ,  ,ചെറുവത്ത് താഴം, ,കരിയാട്ടുമല ,മുക്കാളിത്താഴം ,10 മുതൽ ഉച്ചയ്ക്ക് 2 മണി വരെ കണ്ടൻ പീടിക ,ഷൈലാന ക്രഷർ ,കൽക്കുടുമ്പ് ,കണ്ടോത്ത് പാറ ,കുനിയിൽ താഴം  തുടങ്ങിയ  പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങുമെന്ന് കെ എസ് ഇ ബി അറിയിച്ചു ,