ചരമം:-
നരിക്കുനി: - ചെമ്പക്കുന്ന് കാരപ്പക്കുഴിയിൽ പരേതനായ മൂസ മാസ്റ്ററുടെ ഭാര്യ ചാലിയത്ത് പാത്തുമ്മ (86) നിര്യാതയായി.
മക്കൾ:
അബ്ദുൽ മജീദ് ( റിട്ടയേർഡ് മാനേജർ KSFE), റഷീദ്. പി സി പാലം ( മാപ്പിളപ്പാട്ട് ആ സ്വാദക സമിതി ( മാസ്) മുൻ പ്രസിഡണ്ട് , റിട്ടയേർഡ് ഹെഡ് മാസ്റ്റർ,TTI മുക്കം ), റസിയ, സുലൈഖ
മരുമക്കൾ:
മൂസകോയ, മൊയ്തീൻ, റഷീദ, മുംതാസ്.
മയ്യിത്ത് നമസ്കാരം ഇന്ന് (23-2-25) ഞായർ വൈകീട്ട് 4മണിക്ക് പുന്നൂർ ജുമാ മസ്ജിദിൽ.


0 അഭിപ്രായങ്ങള്‍