ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പച്ചകറി തൈ , റെഡ് ചില്ലി ചേളന്നൂർ തൈ തുടങ്ങിയവയുടെ വിതരണം നരിക്കുനി പഞ്ചായത്ത് കൃഷിഭവനിൽ വെച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിഹാന രാരപ്പകണ്ടി പാടം കാർഷിക കുട്ടായ്മക്ക് നൽകി ഉദ്ഘാടനം നിർവഹിച്ചു. നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം അധ്യക്ഷൻ ആയ ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ മൊയ്തി നേരൊത്ത്, സുനിൽകുമാർ തേനാറുകണ്ടി , സുബൈദ കൂടത്താംകണ്ടി , മെമ്പർമാരായ രാജു ടി , മജീദ് ടിപി, മിനി പുല്ലങ്കണ്ടി, ഉമ്മുസൽമ കുമ്പളത്ത് , കൃഷി അസിസ്റ്റന്റ് ഷറീന തുടങ്ങിയവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍