ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ പോലീസിനെ വാട്‍സ് ആപ്പിലൂടെ അറിയിക്കാം :-
11.02.2025
ലഹരി ഉപയോഗമോ വിപണനമോ ശ്രദ്ധയിൽപെട്ടാൽ
വിവരം വാട്‍സ് ആപ്പിലൂടെ ഞങ്ങളെ അറിയിക്കൂ.
ഈ നമ്പറിലേക്ക് 24 മണിക്കൂറും വിവരങ്ങൾ നൽകാവുന്നതാണ്. ശബ്ദസന്ദേശം,ടെക്സ്റ്റ് ഫോട്ടോ, വീഡിയോ എന്നിവ വഴി മാത്രമേ വിവരങ്ങൾ നൽകാൻ കഴിയൂ.
യോദ്ധാവ്
*999 59 666 66*


0 അഭിപ്രായങ്ങള്‍