ചരമം:-

നരിക്കുനി: -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം മുൻ പ്രസിഡൻ്റും , നരിക്കുനി യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന കെ. നാരായണൻ നായർ അന്തരിച്ചു.


*നരിക്കുനിയിൽ ഇന്ന് ഉച്ചവരെ കടകളടച്ച് ഹർത്താൽ*


*18-02-2025*


വ്യാപാരി വ്യവസായി നേതാവ് നാരായണൻ നായരുടെ നിര്യാണത്തിൽ അനുശോചിച്ച് ഉച്ചക്ക് 2.30 വരെ നരിക്കുനിയിൽ കടകളടച്ച് ഹർത്താൽ ആചരിക്കും.