ചരമം:-

നരിക്കുനി .:- എരവന്നൂർ പാവു പൊയിൽ ശിവദാസൻ (63) നിര്യാതനായി ,ഭാര്യ:- യശോദ ,മക്കൾ: ജിതിൻ (സി പി എം എരവന്നൂർ ബ്രാഞ്ച് സെക്രട്ടറി) ,ഷീന ,ജിതിഷ ,മരുമക്കൾ:-ജിൻഷ ,ബൈജു (ചാലിൽ താഴം) ,അർജുൻ (നരിക്കുനി ) ,സഞ്ചയനം: വ്യാഴം ,