ചരമം:-

പി സി പാലം :-

പുന്നൂർ ചെറുപാലം 

പീഠംപാറയിൽ ദേവി (70) മരണപ്പെട്ടു.  ഭർത്താവ് :-ചന്ദ്രൻ(Rtd BSNL Driver) ,

മക്കൾ:- ഷിബിലി( നൈസ് സൂപ്പർ മാർക്കറ്റ് കാക്കൂർ),

ഷൈജിത് PP (ഡയറക്ടർ കാക്കൂർ സർവീസ് സഹകരണ ബാങ്ക്),

ഷനോജ് PP ,

മരുമക്കൾ :- പരേതനായ രാജു PP ,

 സിന്ധു ഷൈജിത് ,

സഞ്ചയനം വ്യാഴാഴ്ച....