ചരമം :-

നരിക്കുനി :- നെല്ലിയേരിത്താഴം  പൂള പറമ്പത്ത് പരേതനായ റിട്ട അധ്യാപകൻ രാഘവൻമാസ്റ്ററുടെ മകൻ പദ്മദളാക്ഷൻ(മധു) (58)അന്തരിച്ചു ,അമ്മ :- വിശാലാക്ഷി അമ്മ, ഭാര്യ :- സ്വപ്നകുമാരി (എം എം സി ഹോസ്പിറ്റൽ മൊടക്കല്ലൂർ ),മക്കൾ:- അനന്യ, ആര്യശ്രീ, സംസ്കാരം ഇന്ന് (17/04/25) വ്യാഴം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ.,