നിര്യാതനായി

നരിക്കുനി: -

പാറന്നൂർ കൈപ്രത്ത് ചാലിൽ താമസിക്കും മലയിൽ ഉമ്മർ(65) നിര്യാതനായി ,മയ്യത്ത് നമസ്ക്കാരം ബുധൻ (23/04/25) രാത്രി 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിൽ ,ഭാര്യ. സുലൈഖ കെ.സി.മക്കൾ:-നജ്മുദ്ധീൻ ,റഹ് മത്ത് , ഹസീന. ഹബീബ .( അധ്യാപിക മുക്കംഎം.എ എം.ഒ.),മരുമക്കൾ:-. അബ്ദു റഷീദ് (വെട്ടിഒഴിഞ്ഞ തോട്ടം), നൂറുദ്ധീൻ (കാരുകുളങ്ങര) ,സഈദ് (കാരാടി) ,ഫിദഫാത്തിമ(മുക്കo ),സഹോദരങ്ങൾ:-അബ്ദുറഹ്മാൻ, പരേതനായ മൊയ്തീൻ (കുറ്റിക്കടവ്),പരേതയായ ഫാത്തിമ.,ഖദീജ (ഓമശ്ശേരി), സുബൈദ (പുല്ലാളൂർ), അബ്ദുൽ അസീസ്.