ചരമം:

കണ്ടോത്ത് പാറ:-

മേലെ തോടംമാക്കിൽ മുഹമ്മദലി (69) നിര്യാതനായി. ഭാര്യ:- ജമീല . മക്കൾ :-മുജീബ് റഹ്മാൻ CPI(M) കണ്ടോത്ത് പാറ ബ്രാഞ്ച് മെമ്പർ), നജിയ , ജുമൈലത്ത്, മരുമക്കൾ, ഫസ്ന (പാവണ്ടൂർ): ഷാഹുൽ ഹമീദ് (പുല്ലാളൂർ). സിറാജ് (പാലത്ത്), സഹോദരങ്ങൾ :-ജബ്ബാർ (പാലോളിത്താഴം),, ഇബ്രാഹിം കുട്ടി (പാ ലോളിത്താഴം) സൈന ബ ( പുന്നശ്ശേരി) ' റസാഖ് (എരവന്നൂർ) ,ആമിന (നരിക്കുനി),