ചരമം:-

കുട്ടമ്പൂർ :-മേലെച്ചാലിൽ അഹമ്മദ് ഹാജി(90)നിര്യാതനായി. ,ഭാര്യ. ആയിഷ തലക്കോട്,

മക്കൾ -ബീഫാത്തിമ, സൈനബ, ജമീല. മറിയം, അബ്ദുറഹ്മാൻ(ദുബായ് ),അബ്ദുൽ അസീസ് (ഹെഡ്മാസ്റ്റർ, ജി എം യു പി എസ്‌ വെണ്ണക്കാട്),അബ്ദുൽ സമദ് (മദീന ), സീനത്ത്, സിയാനത്ത്. മരുമക്കൾ :-ഉസ്സൈൻ (പറശ്ശേരി മുക്ക് ),പരേതനായ അബൂബക്കർ മുസ്‌ലിയാർ (കാരുകുളങ്ങര ), അബ്ദുൽ റസാഖ് (അറപ്പീടിക ), മൈമൂന (പൈമ്പാലുശ്ശേരി ),റസീന (നഴ്സിങ് ഓഫീസർ,  താലൂക് ഹോസ്പിറ്റൽ ബാലുശ്ശേരി, ഫസീല (ഈർപ്പോണ ),അബ്ദുൽ അസീസ് (കിഴക്കോത്ത് ), മുഹമ്മദ്‌ ((കിഴക്കോത്ത് ) ,