102 - വയസിൽ നിര്യാതനായി :-

പുല്ലാളൂർ : തട്ടാരി പറമ്പത്ത് ആലി (102) നിര്യാതനായി , മക്കൾ : ഉസ്മാൻ കോയ, ഹുസൈൻ കുട്ടി, അബ്ദുൽ അസീസ് , അഷ്‌റഫ്‌ ടി.പി, പാത്തുട്ടി, മൈമൂന,പരേതയായ മറിയക്കുട്ടി,

മരുമക്കൾ : മുഹമ്മദ്‌ (കോയമ്പത്തൂർ ),അബ്ദുറഹിമാൻ (പൂനൂർ ), പരേതനായ അമ്മത് (മൂർക്കൻ ക്കുണ്ട് ), റസിയ (തച്ചംപൊയിൽ) , മറിയക്കുട്ടി (ചീക്കിലോട്) , മുംതാസ് (കക്കോടി ),റഹീമ (ചെലപ്രം) ,