ചരമം:

മുഹമ്മദ്‌ 


ആരാമ്പ്രം :- പടിഞ്ഞാറെ തൊടുകയിൽ പരേതനായ ഖാദറിൻ്റ  മകൻ താനത്താം കണ്ടതിൽ താമസിക്കും  പുറായിൽ മുഹമ്മദ് (72) നിര്യാതനായി.

ഭാര്യ: ഫാത്തിമ, മക്കൾ: ജംഷാദ് (അബുദാബി കൊടുവള്ളി മണ്ഡലം കെഎംസിസി വൈസ് പ്രസിഡണ്ട്‌ ), നിസാർ ( കുട്ട) , നിഷാന, പരേതയായ ജസ്‌ന, മരുമക്കൾ : സിദ്ധീഖ് (പൈമ്പാലശ്ശേരി) , സുനീർ (പതിമംഗലം), ശാനിദ, ഷബീന, സഹോദരങ്ങൾ : നാസർ പുറായിൽ (പന്ത്രണ്ടാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട്‌ ), സലീം പുറായിൽ (ആരാമ്പ്രം ടൗൺ മുസ്ലിം ലീഗ് ട്രഷറർ ), ആയിശ, കുഞ്ഞാമി സി.കെ, പരേതരായ

മമ്മി പുതുക്കുടി, അബ്ദുഹാജി ഇടത്തിൽ, ഫാത്തിമ കൊടുവള്ളി, ഖദീജ തടായിൽ

മയ്യിത്ത് നമസ്കാരം ഇന്ന് 27/5/25 (ചൊവ്വ ) രാവിലെ 9 മണിക്ക് ആരാമ്പ്രം വലിയേരി ജുമാ മസ്ജിദിൽ ,