ചരമം:-
പാലത്ത്: കൊല്ലരുകണ്ടിയിൽ ബാപ്പുക്കുട്ടി(80) നിര്യാതനായി. റിട്ടയേർഡ് ടൗൺ പ്ലാനിംഗ് ജീവനക്കാരനായിരുന്നു ,ഭാര്യ: വിമല,
മക്കൾ: ബബിൽ, ബബിത,
മരുമക്കൾ: മനോജ് കുമാർ, അജ്ഞന,
സഹോദരങ്ങൾ: ദേവി, ലക്ഷ്മി, സരോജിനി, പരേതരായ സദാനന്ദൻ, നാരായണി,മാധവി, കല്യാണി,
സംസ്കാരം ഇന്ന് (4/05/25) ഞായർ വൈകുന്നേരം 3 മണിക്ക്
വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍