അനുമോദിച്ചു:

നരിക്കുനി: - പ്ലസ് ടു പരീക്ഷയിൽ 1200/1200( ഫുൾ മാർക്ക്)  വാങ്ങി നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ 

 DEVNANDA.B

(D/O ബിനീഷ് കെ. കെ & Dr സീന K) യെ

അനുമോദിച്ചു:

നരിക്കുനി: - പ്ലസ് ടു പരീക്ഷയിൽ 1200/1200( ഫുൾ മാർക്ക്)  വാങ്ങി നരിക്കുനി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായി മാറിയ 

 DEVNANDA.B

(D/O ബിനീഷ് കെ. കെ & Dr സീന K) യെ

CPIM ചെങ്ങോട്ട്പൊയിൽ ബ്രാഞ്ചിന്റെ നേതൃത്വത്തിൽ അനുമോദിച്ചു ,സി പി ഐ (എം) കക്കോടി ഏരിയാ കമ്മറ്റി അംഗം വി സി ഷനോജ് ഉപഹാരം നൽകി ,പി ജയരാജൻ അദ്ധ്യക്ഷനായിരുന്നു ,കെ ബാലഗോപാലൻ ,സി പി അബ്ദുൾ ലത്തീഫ് ,സി പി ഖാദർ ,സി പി ഇമ്പിച്ചിമൊയ്തി തുടങ്ങിയവർ സംസാരിച്ചു ,

ഫോട്ടോ :- ചെങ്ങോട്ടു പൊയിൽ സി പി ഐ (എം) ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങ് വി സി ഷനോജ് ഉൽഘാടനം ചെയ്യുന്നു , ,സി പി ഐ (എം) കക്കോടി ഏരിയാ കമ്മറ്റി അംഗം വി സി ഷനോജ് ഉപഹാരം നൽകി ,പി ജയരാജൻ അദ്ധ്യക്ഷനായിരുന്നു ,കെ ബാലഗോപാലൻ ,സി പി അബ്ദുൾ ലത്തീഫ് ,സി പി ഖാദർ ,സി പി ഇമ്പിച്ചിമൊയ്തി തുടങ്ങിയവർ സംസാരിച്ചു ,

ഫോട്ടോ :- ചെങ്ങോട്ടു പൊയിൽ സി പി ഐ (എം) ബ്രാഞ്ച് കമ്മറ്റി സംഘടിപ്പിച്ച ഉന്നത വിജയികളെ ആദരിക്കൽ ചടങ്ങ് വി സി ഷനോജ് ഉൽഘാടനം ചെയ്യുന്നു ,