കാക്കൂർ 11 ആം മൈൽ മായങ്ങൾ മീനാക്ഷി അമ്മ (90) നിര്യാതയായി .ഭർത്താവ് പരേതനായ വാഴയിൽ കൃഷ്ണൻ മാസ്റ്റർ. മക്കൾ സുധാകരൻ, ഗീത , ഇന്ദുമതി ,ബാബുരാജ് (റിട്ട:കേരള ബാങ്ക് കോഴിക്കോട്) മരുമക്കൾ ശ്രീനിവാസൻ കക്കോടി (റിട്ട അധ്യാപകൻ) ,രഘുനാഥ്  താമരശ്ശേരി (റിട്ട: ട്രഷറി ,)സുജാത , ഷൈനി (ഹെഡ്മിസ്ട്രസ് കോട്ടൂളി UP  സ്കൂൾ). സഹോദരങ്ങൾ പരേതനായ ഭാസ്കരൻ നായർ (റിട്ട: നൻമണ്ട ഹൈസ്കൂൾ) , ദേവകിയമ്മ ,ജാനകിയമ്മ, പത്മാവതി അമ്മ, കുട്ടികൃഷ്ണൻ നായർ, ബാലൻ നായർ (റിട്ട: ഹെൽത്ത് സൂപ്രവൈസർ), സുകുമാരൻ നായർ (റിട്ട: ഗ്വളിയോർ റയൺസ് ) ,തങ്കം സി മേനോൻ ,സൗദാമിനി അമ്മ  , സിദ്ധാർത്ഥൻ നായർ .സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.