ചരമം:

നരിക്കുനി: - പാറക്കപൊയിലിൽ മാധവൻ നായർ(77) അന്തരിച്ചു.

ഭാര്യ: കമലാക്ഷി അമ്മ,

മക്കൾ: റിതീഷ്, റീന, രാജേഷ്.

സഹോദരങ്ങൾ: പരേതനായ പത്മനാഭൻ നായർ, മീനാക്ഷി അമ്മ, ദേവകി അമ്മ, ഗോവിന്ദൻ നായർ, ബാലൻ നായർ(വിമുക്തഭടൻ), പത്മാവതി, സരോജിനി , കോമളവല്ലി.

മരുമക്കൾ: വിനോദ്, ഗാനശ്രി, റജില.

സഞ്ചയനം: 13/06/25 വെള്ളിയാഴ്ച്ച.