നിര്യാതയായി

 

മുട്ടാഞ്ചേരി :  മുക്കടം കാട് മുക്കടം കാട്ടിൽ പരേതനായ ചെറിയ കോയ (കോയപ്പെരി)  യുടെ ഭാര്യ കദീജ ഹജ്ജുമ്മ (93) നിര്യാതയായി. മക്കൾ :  എം.കെ ആലിക്കുട്ടി , എം.കെ മുഹമ്മദ് ( മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേഴ്സണൽ സ്റ്റാഫ്) എം.കെ അബ്ദുൽ അസീസ്, (റിയാദ്) എം.കെ സൈനുദ്ദീൻ (അൽറൈദ്ദാൻ മന്തി ഹൗസ് - കക്കോടി ) എംകെ അഷ്റഫ് ,(റിയാദ്) പാത്തുട്ടി, സഫിയ .   മരുമക്കൾ:  അബൂബക്കർ (അരങ്കിൽ താഴം), അമ്മത് (സി.എം  മഖാം ) നഫീസ, സൈനബ, സുഹറ, നജ്മ, സാബിറ.   മയ്യത്ത് നിസ്ക്കാരം ഇന്ന് (തിങ്കൾ ) രാവിലെ 9 മണിക്ക് മുക്കടം കാട് മസ്ജിദുറഹ്മയിൽ.