കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജോബ് ഡ്രൈവ് ( ഇന്ന്)


23/06/25


കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററില്‍ ജൂണ്‍ 23ന് രാവിലെ 10.30ന് സംഘടിപ്പിക്കുന്ന ജോബ് ഡ്രൈവില്‍ ടീച്ചര്‍, സൈക്കോളജിസ്റ്റ്, കാഷ്യര്‍, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് കൂടിക്കാഴ്ച നടത്തും. പ്ലസ് ടു, ഡിഗ്രി, ബി.എഡ് (സോഷ്യല്‍ സയന്‍സ്) എന്നിവയില്‍ ഏതെങ്കിലും യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഫീസടച്ച് സ്പോട്ട് രജിസ്ട്രേഷന്‍ നടത്തിയും പങ്കെടുക്കാം. ഫോണ്‍: 0495 2370176.