ചരമം:-

നരിക്കുനി :- പാലോളിത്താഴം  മലയിൽ പരേതനായ കോയാമുവിൻ്റെ ഭാര്യ പാത്തുമ്മ (86) നിര്യാതയായി.

മക്കൾ = ഖദീജ പൂളക്കടവ്, സൈനബ കോട്ടക്കൽ, ആയിഷകുട്ടി പൂളക്കടവ്, മറിയ കളരാന്തിരി, സലീം(മിഷ് വാർ ഓട്ടോ ഡ്രൈവർ നരിക്കുനി),

മരുമക്കൾ :-കരീം കോട്ടക്കൽ, ബഷീർ പൂളക്കടവ്, ഹമീദ് വാവാട്, റഫീന പി സി പാലം.പരേതനായ മുഹമ്മദ്‌,

മയ്യത്ത് നമസ്കാരം (21/07/25) ചൊവ്വാഴ്ച  രാവിലെ 9.30 പാലോളിത്താഴം സുന്നി ജുമാ മസ്ജിദിലും , 10 മണിക്ക് പാറന്നൂർ ജുമാ മസ്ജിദിലും നടക്കും ,