ചരമം:-
പുല്ലാളൂർ :- എട്ടാളി പരേതനായ പി സി അപ്പു നായരുടെ ഭാര്യ ചിരുതക്കുട്ടി അമ്മ (87) നിര്യാതയായി ,മക്കൾ:- രവീന്ദ്രൻ ,വിലാസിനി ,വസന്തകുമാരി ,മോഹൻദാസ് ,മരുമക്കൾ:-ബാലകൃഷ്ണൻ (ചേളന്നൂർ) ,സദാനന്ദൻ (കണ്ണാടിപ്പൊയിൽ) ,ബിന്ദു ( പട്ടർപാലം) ,സഞ്ചയനം:- തിങ്കളാഴ്ച


0 അഭിപ്രായങ്ങള്‍