നരിക്കുനി :പുന്നശ്ശേരി  തിരുവോത്തുപൊയിൽ ടി.പി.ദാമോദരൻ  (90) ചാലിയേക്കര തറോക്കണ്ടി വീട്ടിൽ നിര്യാതനായി. ഭാര്യ:  ലീല. മകൾ: ധന്യ (കെഎസ്എഫ്ഇ, നരിക്കുനി). മരുമകൻ: ടി.കെ. ബിനേഷ്.  സഹോദരങ്ങൾ:  ജനാർദ്ദനൻ, പരേതരായ പോയിലാകത്തൂട്ട്‌  പാച്ചുക്കുട്ടി, രാമൻകുട്ടി, ലോഹിതക്ഷൻ.  

സഞ്ചയനം :-തിങ്കളാഴ്ച നരിക്കുനി തറോക്കണ്ടി വീട്ടിൽ.