വളരുന്ന കേരളത്തിൽ തളരുന്ന മടവൂർ പഞ്ചായത്ത്:-
മടവൂർ :-മടവൂർ ഗ്രാമപഞ്ചായത്തിന്റെ വികസന മുരടിപ്പിനും ജനവിരുദ്ധ നയങ്ങൾക്കും എതിരെ എൽഡിഎഫ് മുട്ടാഞ്ചേരിയിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. എ പി നെസ്തർ ഉദ്ഘാടനം ചെയ്തു ,കെ രാമചന്ദ്രൻ അധ്യക്ഷനായിരുന്നു ,പികെ ഇ ചന്ദ്രൻ. ഇ. അനൂപ് ,കെ വി സുരേന്ദ്രൻ. ,എ രഘു എന്നിവർ സംസാരിച്ചു ,
Photo: -മുട്ടാഞ്ചേരിയിൽ നടന്ന ബഹുജന കൂട്ടായ്മ എ പി നെസ്തർ ഉദ്ഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍