ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണം. KSSPU
നരിക്കുനി: ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കുന്നതിന് കമ്മീഷനെ നിയമിക്കാൻ സർക്കാർ തയ്യാറകണമെന്ന് KSSPU
നരിക്കുനി യൂനിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു. നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സുനിൽകമാർ ഉദ്ഘാടനം ചെയ്തു, പി.കെ.രാധാമണി അധ്യക്ഷയായി. മുതിർന്ന പെൻഷൻകാരെ ആദരിക്കൽ, നവാഗതരെ സ്വീകരിക്കൽ, വനിതാ സംഗമം എന്നിവ നടന്നു.കെ.ജനാർദ്ദനൻ, ടി. കൃഷ്ണൻകുട്ടി ,കെ.അശോകൻ, ലതിക, കരുണാകരൻ നായർ ,വി.അബൂബക്കർ ,ടി.എ.സലാം വേണുഗോപാലൻ നായർ ,ശാരദ, എം.പി.ഹംസ, അനിൽകുമാർ സംസാരിച്ചു.ടി.എ.ആലിക്കോയ സ്വാഗതവും, ടി കെ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു.
photo: -KSSPU
നരിക്കുനി യൂനിറ്റ് കൺവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.സുനിൽകമാർ ഉദ്ഘാടനം ചെയ്യുന്നു ,


0 അഭിപ്രായങ്ങള്‍