ചരമം:-

കുട്ടമ്പൂർ :-നരിക്കുനിയിലെ SKM കാലിതീറ്റ ഏജൻസി നടത്തിയിരുന്ന വെള്ളച്ചാൽ കുന്നത്ത്കണ്ടി കെ.കെ.രാഘവൻ(85) അന്തരിച്ചു. 

ഭാര്യ: പി.വി.ശോഭന പനങ്ങാട്,

മക്കൾ: ശ്രീജയ(ജൂനിയർ ഡ്രാഫ്റ്റിംഗ് ഓഫീസർ, Govt. സർവ്വയർ സിവിൽ സ്റ്റേഷൻ കോഴിക്കോട് ക്ര.ഡി.ഒ.കോഴിക്കോട്), പരേതനായ ശ്രീജിത്ത്

മരുമകൻ: ബിജു(കെഎസ്ആർടിസി, കോഴിക്കോട്),

സഹോദരങ്ങൾ: വാസു, പ്രഭാകരൻ(വിമുക്തഭടൻ), ശിവദാസൻ, മാളു, സരോജിനി, സുമതി, പരേതരായ കമല, അമ്മുക്കുട്ടി,

സഞ്ചയനം :-വ്യാഴാഴ്ച,