ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് . വനിത ഘടക പദ്ധതിയിൽ ഉൾപ്പെടുത്തി ബ്ലോക്കിൽ ഉൾപ്പെട്ട പഞ്ചായത്തുകളിലും നടപ്പിലാക്കുന്ന Yes I am pink fittnes centre നന്മണ്ട പഞ്ചായത്തിൽകേരള വനിത കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി ഉൽഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് മുഖ്യാതിഥി ആയി .ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ സുജ അശോകൻ പദ്ധതി വിശദീകരണം നടത്തി ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി ചെയർമാൻമാരായ ഹരിദാസൻ ഈച്ച രോത്ത് (വികസനം ) സർ ജാസ് കുനിയിൽ (ആരോഗ്യവിദ്യാ ഭ്യാസം )ജില്ല പഞ്ചായത്ത് മെമ്പർ റസിയ തോട്ടായി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ കണ്ടൂർ ബിജു വാ..ർഡ് മെമ്പർ നിത്യകല വി കെ നന്മണ്ട പഞ്ചായത്ത് സെക്രട്ടറി ഗിരീഷ്കുമാർCDS .ചെയർ പേഴ്സൺ സാവിത്രി വി.കെ  എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.   ബ്ലോക്ക് ഡി വിഷൻ മെമ്പർ കവിത വടക്കേടത്ത് സ്വാഗതവും CD PO സ്മിത നന്ദി  . പ്രകാശിപ്പിച്ച