കുഴഞ്ഞ് വീണ് മരണപ്പെട്ടു :-

നരിക്കുനി: ചെങ്ങോട്ട് പൊയിൽ കാരക്കുന്നുമ്മൽ പരേതനായ ചാത്തുവിൻ്റെ മകൻ വി കെ സുമേഷ് (52) അന്തരിച്ചു  ,    ഭാര്യ: സുധ ,  മക്കൾ: ധനശ്രീ (എൽ ബി സ് സെൻ്റെർ കാസർഗോഡ്), വേദശ്രീ ( ബിരുദ വിദ്യാർത്ഥി, പ്രൊവിഡൻസ് കോളേജ് ),അമ്മ: രാധ, സഹോദരി:  ലീന ,സംസ്ക്കാരം 11/08/25 തിങ്കൾ രാവിലെ 8 മണി ,