സ്വാതന്ത്ര്യ ദിന ആഘോഷിച്ചു :-
നരിക്കുനി : - അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ 79മത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
മംഗലശ്ശേരി എൻ വി അശ്വിൻ അധ്യക്ഷത വഹിച്ചു.ഷംസു പി എം പതാക ഉയർത്തി. അനൂപ് എം വിദ്യാർത്ഥികൾക്ക് സന്ദേശം നൽകി. ചടങ്ങിൽ ഫാരിസ് ടി പി ,കെ സബിൽ ,സി ജുനൈദ് ,ആസിഫ് അലി ടി എ ,ടാഷിൻ പി എം ,സി ജാബിർ ,കെ അഖിൽ തുടങ്ങിയവർ സംസാരിച്ചു ,തുടർന്ന് വടേക്കണ്ടിത്താഴം അംഗനവാടി വിദ്യാർത്ഥികൾക്കും ,രക്ഷിതാക്കൾക്കും മധുര വിതരണം നടത്തി ,
ഫോട്ടോ:- നരിക്കുനി പാറന്നൂർ അക്ഷര സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെതുടക്കം കുറിച്ച് പി എം ഷംസു പതാക ഉയർത്തുന്നു ,


0 അഭിപ്രായങ്ങള്‍