കാക്കൂർ:ചെട്ട്യാംപറമ്പത്ത് സൗദാമിനി അമ്മ കീഴേടത്ത് (89) അന്തരിച്ചു.
ഭർത്താവ്: പരേതനായ കോവിൽ വലിയകത്ത് മഠത്തിൽ പത്മനാഭൻ മേനോക്കി
മക്കൾ : സതീദേവി, തങ്കമണി, രാജേന്ദ്രൻ (ചേതന ഹോസ്പിറ്റൽ), ഗീത,പരേതനായ ശശീന്ദ്രൻ
മരുമക്കൾ: കെ. ടി. രവീന്ദ്രനാഥ്, എം. ആർ. ബാലകൃഷ്ണൻ, ബിന്ദു, പരേതരായ ഉണ്ണികൃഷ്ണൻകിടാവ്,
അനിത
സഞ്ചയനം ഞായറാഴ്ച


0 അഭിപ്രായങ്ങള്‍