കാലം മറക്കാത്ത ഗാനങ്ങൾ കോഴിക്കോടിനെ പുളകമണിയിച്ചു:-
കോഴിക്കോട് :- ധ്വനി സംഗീത വേദിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച കാലം മറക്കാത്ത ഗാനങ്ങൾ കോഴിക്കോട് ടൗൺ ഹാളിൽ ജനങ്ങൾ ഏറ്റു പാടി ,പി ആർ നാഥൻ ഉൽഘാടനം ചെയ്തു ,പ്രഭാകരൻ ഇരിങ്ങൽ അദ്ധ്യക്ഷനായിരുന്നു ,റഷീദ് പി സി പാലം ആവിഷ്ക്കാരം നടത്തി ,ലൈവ് ഓർകസ്ട്രയുടെ വിവിധ കലാകാരൻമാർ മധുര ഗാനങ്ങൾ അവതരിപ്പിച്ചു ,


0 അഭിപ്രായങ്ങള്‍