ചരമം-ചരമം:-
മുഹമ്മദ് സജീർ
പുല്ലാളൂർ : പറപ്പാറ ചെരച്ചോറ മീത്തൽ മുഹമ്മദ് സജീർ (20) നിര്യാതനായി , ബൈത്തുൽ ഇസ്സ കോളേജ് ഡിഗ്രി വിദ്യാർത്ഥി ആയിരുന്നു. പിതാവ് : അബ്ദുൽ കരീം (മിൽമ പെരിങ്ങളം) മാതാവ് : സൗദ (പി.ടി.എച്ച് വളണ്ടിയർ ), സഹോദരി : മിൻഹ ഫാത്തിമ (ചക്കാലക്കൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി )
:- ,


0 അഭിപ്രായങ്ങള്‍